north indian

Sreena Photostory

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ

ശ്രീന. എസ് നോർത്ത് ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ഒരു ഏരിയ എക്സ്പ്ലോർ ചെയ്യാമെന്നുള്ള ആഗ്രഹം മനസ്സിലേക്ക് വന്നു തുടങ്ങിയ സമയത്താണ് ഐ ആർ സി ടി സി ടൂർ പാക്കേജ് കണ്ടത്. എല്ലാവർക്കും താല്പര്യമായതുകൊണ്ട് പുറപ്പെട്ടു. ആദ്യം തന്നെ ഇന്ത്യൻ റയിൽവേയുടെ സേവനങ്ങൾക്ക് നന്ദി. പുരി ജഗന്നാഥ ക്ഷേത്രം ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളുമുള്ള ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം. 11ആം നൂറ്റാണ്ടിൽ പണിത ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി […]

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ Read More »

tripeat-nilofer-samantharam-wp

സമാന്തരം

യാത്ര നിലോഫർ മൗനവ്രതം പോലൊരു യാത്രയാണ്, ഏകാകിയായിക്കൊണ്ടിങ്ങനെ. ജനലിനപ്പുറം തെന്നിമാറുന്ന, തെങ്ങുകളില്ലാത്ത നാടുകൾ. സമാന്തരമായി യാത്ര ചെയ്യുന്ന മനുഷ്യന്മാർ.. നമ്മളെ പ്പോലെ.. എന്നെ പോലെ.. നിന്നെ പ്പോലെ. തലേന്ന് രാത്രി ഉറക്കം നിന്നതിന്റെ ക്ഷീണം കാരണം, ഇന്നലെ ഒന്നും കാണാൻ നിന്നില്ല. കയറിയ പാടെ കിടന്നുറങ്ങി. ഇന്നിപ്പോ, ആരും മിണ്ടാത്ത ഈ ബോഗി എന്നെയും ഒരു യോഗിയാക്കിയിരിക്കുന്നു. ഇതാദ്യമായിട്ടാണ്, ഈ ചുടുകാലത്ത് യാത്ര തിരിക്കുന്നത്. ഡിസംബര്‍ മാസത്തിന്‍റെ വിറങ്ങലിക്കുന്ന തണുപ്പിലാണ് നാളിതു വരെ വടക്കോട്ട്‌ പോയിട്ടുള്ളത്. ഓര്‍ക്കുമ്പോള്‍

സമാന്തരം Read More »

Scroll to Top