Tripeat Aanavandi yathra-shamsu polnath thumbnail

മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര

ഷംസു പൊൽനത്ത് പന്നിക്കോട്: പെണ്ണ്ങ്ങൾക്ക് എന്താ ട്രിപ്പിന് പോന്നുടെ പെണ്ണുംപിള്ളയുടെ ചോദ്യത്തിന് കാത്ത് നിന്നില്ല ,അവളോട് ആദ്യമെ കാര്യം പറഞ്ഞു അവൾക്ക് പെരുത്ത് സന്തോഷായി. ബുക്കിങ്ങ് സെഫീക്കിനോട് പറഞ്ഞ് അതും OK. അപ്പോൾ ഞങ്ങൾ പോവാട്ടോ കാട്ടിലേക്ക്. അനക്ക് പിരാന്ത് ആണോ ആരും ചോദിച്ചില്ല, അല്ല അതോണ്ട് കാര്യവുമില്ലല്ലോ. ഉമ്മനോട് സലാം പറഞ്ഞ് നാട്ടിൽ നിന്ന് ഞമ്മളെ കോയിക്കോട് ബസ് കയറി. 5.10 ന് ബസ് എടുക്കും എന്നാ ഫർഹാൻ പറഞ്ഞത് . ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ് […]

മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര Read More »