tripeat Jog Travel Vinod Thumbnail

ജോഗിലേക്ക് ഒരു യാത്ര

വിനോദ് കെ.പി ഏറെ സമയം നഷ്ടപ്പെടാതെ, ഏറെ സാമ്പത്തിക നഷ്ടം വരാതെ, ചിലപ്പോൾ സാമ്പത്തിക ലാഭം തന്നെ ലഭിക്കുന്ന, കണ്ണുകൾക്ക് മനോഹരമായ വിരുന്നുകൾ സമ്മാനിക്കുന്ന ചില യാത്രകളുണ്ട്. ഞാൻ പറയുവാൻ ആഗ്രഹിക്കുന്നതും അത്തരം ഒരു യാത്രയുടെ കഥയാണ്. 2018 ആഗസ്ത് മാസം 20 ആം തിയ്യതി ( തിങ്കളാഴ്ച ) രാവിലെയാണ് എന്റെ സമീപ ഗ്രാമപ്രദേശമായ പെരളശ്ശേരിയിൽ നിന്നും ബാംഗ്ളൂരിലേക്ക് യാത്ര ആരംഭിച്ചത്. എനിക്ക് അറിയാവുന്ന ഒരു ഫാമിലിയെ അവരുടെ വാഹനത്തിൽ തന്നെ ബാംഗ്ളൂരിൽ ഡ്രോപ്പ് ചെയ്യുവാൻ […]

ജോഗിലേക്ക് ഒരു യാത്ര Read More »