
trendingnow
ബിരിയാൻ ഒരു പൂർണ്ണതയുടെ പര്യായമാണ്. “വാടാ ബിരിയാണി മേടിച്ചു തരാം” എന്നത് എന്തേലും വള്ളിക്കെട്ട് കേസിന് കൂടെ ചെല്ലാനുള്ള കൈകൂലി ആണ്. അത് പോലെ “എങ്ങാനും ബിരിയാണി കൊടുത്താലോ” എന്ന് സലീം കുമാർ പറയുന്നത് ഒരു പ്രതീക്ഷയാണ്. “നിങ്ങൾക്കൊക്കെ എന്നും ബിരിയാണി തന്നെ ” ആ പറഞ്ഞതിൽ ഒരു വിഐപി സ്ഥാനം ബിരിയാന് തീർച്ചയായും ഉണ്ട്.