ഒരു വീട്ടമ്മ പൊറോട്ടയോട് ചെയ്തത്…

രേഖ എസ് സോമരാജ് പൊറോട്ട സുന്ദരനാണെങ്കിലും മെരുങ്ങാത്തവനാണെന്നും തട്ടു കടേലും ഹോട്ടലിലുമൊക്കെ വാരിയലക്കു വാങ്ങിയിട്ടും അടുക്കളയിൽ വീട്ടമ്മമാരോടവനു പുച്ഛമാണെന്നുമൊക്കെ ഞാനും കേട്ടിട്ടുണ്ട്… എന്തായാലും അരക്കൈ നോക്കീട്ടു തന്നെ കാര്യം. എന്റെ കെട്ടിയോന്റെ ബാല്യകാല സുഹൃത്ത് പോറ്റീടെ നേതൃത്വത്തിൽ ഞങ്ങളിന്ന് ആ ഭീകരനെക്കുറിച്ച് ഒന്നു പഠിക്കാൻ തന്നെ തീരുമാനിച്ചു. അവൻ നമ്മളെ വെള്ളം കുടിപ്പിക്കുമെങ്കിലും മൂപ്പർക്കത്ര വെള്ളം ഇഷ്ടമല്ല ! മൈദയിൽ രണ്ടു മുട്ട (അതവൻ വിഴുങ്ങും) വെള്ളത്തിലേക്ക് ചേർത്ത് അല്പം പഞ്ചാര, ഒരു നുള്ള് സോഡാപ്പൊടി ആവശ്യത്തിനുപ്പ് […]

ഒരു വീട്ടമ്മ പൊറോട്ടയോട് ചെയ്തത്… Read More »