ആനത്താര

വേണ്ടെടാ, നീയിങ്ങ് പോരേ…

ആനത്താര – ഭാഗം രണ്ട് അശ്വിൻ ആരണ്യകം പിഴുതെടുത്ത മരവുമായുള്ള അവന്റ നിൽപ് പകലായിരുന്നെങ്കിൽ, അതിനുമപ്പുറം ഒരു സുരക്ഷിത അകലത്തിലായിരുന്നെങ്കിൽ എന്റെ ക്യാമറയിൽ അവന്റെ ചിത്രങ്ങൾ നിറഞ്ഞേനെ… ക്രുദ്ധനായ അവന്റെ നിൽപ്പിലെ രൗദ്രതയുടെ ഭംഗി ആകാശത്ത് ഇരുന്നു ആരോ പകർത്തുകയാണ് എന്ന് തോന്നി പോയി മിന്നലിന്റെ വെളിച്ചമടിക്കുമ്പോൾ…!! ഓരോ മിന്നലും ശബ്ദമുണ്ടാക്കാതെ തെളിഞ്ഞു പോകുമ്പോൾ എന്റെ നെഞ്ചിനകത്ത് ഇടി വെട്ടും പോലെ ഹൃദയം ഇടിച്ച് കൊണ്ടിരിക്കുന്നു. ബൈക്ക് ഇട്ടിട്ട് ഓടാൻ ആഗ്രഹിച്ചെങ്കിലും കാലും കയ്യും ഇളക്കാൻ കഴിയാത്ത […]

വേണ്ടെടാ, നീയിങ്ങ് പോരേ… Read More »

കൊടുംകാട് , കൂറ്റാക്കൂരിരുട്ട്, കേടായ ബൈക്ക്, കരിവീരൻ… ആഹ…!

ആനത്താര – ഒന്നാം ഭാഗം അശ്വിൻ ആരണ്യകം എത്ര തവണ പോയാലും ചില വഴികളിൽ എനിക്ക് ഗൂഗിൾ മാപ്പ് ഓൺ ചെയ്തില്ലെങ്കിൽ വഴി തെറ്റിക്കാണുമോ എന്നൊരു സംശയമാണ്. കാടിനകത്ത് ജിപിഎസ് ഇല്ലാതെ മുൻപോട്ട് പോകലും സാധിക്കുമെന്നു തോന്നുന്നില്ല. ഇവയെല്ലാം വന്നിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു !!! എന്നാൽ ഇവയൊക്കെ വരുന്നതിനു മുൻപ് ഭൂമിയിൽ അടയാളപ്പെടുത്തപ്പെട്ട വഴികളാണ്  ‘ആനത്താരകൾ’ പൂർവികർ  പോയ വഴികളിലൂടെ തലമുറകൾ കഴിഞ്ഞിട്ടും അവരെല്ലാവരും വഴി  തെറ്റാതെ ഇന്നും സഞ്ചരിക്കുന്നു. ഒരിക്കൽ സഞ്ചരിച്ചു പോയാൽ പിന്നെ

കൊടുംകാട് , കൂറ്റാക്കൂരിരുട്ട്, കേടായ ബൈക്ക്, കരിവീരൻ… ആഹ…! Read More »

Scroll to Top