May 2020

tripeat-thailand-shinith-patyam-wp

തായ്ലന്റ് ആനന്ദത്തിന്റെ ഭൂപ്രദേശം.

യാത്ര ഷിനിത്ത് പാട്യം പുതിയ ഭൂപ്രദേശങ്ങളിലേക്കുളള യാത്ര തുടരുകയാണ്… യാത്ര ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.. ആഗോളീകരണം രാജ്യാതിർത്തിക്കു കുറുകേയുളള മനുഷ്യന്റെ ചലനത്തെ എളുപ്പമാക്കിയിട്ടുണ്ട്. ഓരോ യാത്രയും പുതിയ അനുഭവങ്ങളുടെ ലബോറട്ടറികളാകുന്നു. ആകാംക്ഷ, കൗതുകം, ജിജ്ഞാസ എന്നിവ ഒരു സഞ്ചാരിയെ മുന്നോട്ട് നയിക്കുന്നു.. മറ്റൊരു ദേശം, അവിടുത്തെ ജനത, അവരുടെ ഭാഷ, സംസ്കാരം, ഭൂപ്രകൃതി എന്നിവയൊക്കെ അറിയാനുളള താൽപര്യം എന്നെ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. അന്യദേശങ്ങളിലേക്ക് സഞ്ചരിക്കണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറേകാലമായി. ഞാൻ […]

തായ്ലന്റ് ആനന്ദത്തിന്റെ ഭൂപ്രദേശം. Read More »

tripeat-nilofer-samantharam-wp

സമാന്തരം

യാത്ര നിലോഫർ മൗനവ്രതം പോലൊരു യാത്രയാണ്, ഏകാകിയായിക്കൊണ്ടിങ്ങനെ. ജനലിനപ്പുറം തെന്നിമാറുന്ന, തെങ്ങുകളില്ലാത്ത നാടുകൾ. സമാന്തരമായി യാത്ര ചെയ്യുന്ന മനുഷ്യന്മാർ.. നമ്മളെ പ്പോലെ.. എന്നെ പോലെ.. നിന്നെ പ്പോലെ. തലേന്ന് രാത്രി ഉറക്കം നിന്നതിന്റെ ക്ഷീണം കാരണം, ഇന്നലെ ഒന്നും കാണാൻ നിന്നില്ല. കയറിയ പാടെ കിടന്നുറങ്ങി. ഇന്നിപ്പോ, ആരും മിണ്ടാത്ത ഈ ബോഗി എന്നെയും ഒരു യോഗിയാക്കിയിരിക്കുന്നു. ഇതാദ്യമായിട്ടാണ്, ഈ ചുടുകാലത്ത് യാത്ര തിരിക്കുന്നത്. ഡിസംബര്‍ മാസത്തിന്‍റെ വിറങ്ങലിക്കുന്ന തണുപ്പിലാണ് നാളിതു വരെ വടക്കോട്ട്‌ പോയിട്ടുള്ളത്. ഓര്‍ക്കുമ്പോള്‍

സമാന്തരം Read More »

Scroll to Top